• ഫ്രോണ്ടൽ ലോബ്
  • പ്രീഫ്രോണ്ടൽ ലോബ്
  • പെരൈറ്റൽ ലോബ്
  • ടെമ്പറൽ ലോബ്
  • ഓക്സിപിറ്റൽ ലോബ്

നിർദേശങ്ങൾ

കാഴ്ച, കേൾവി, മണം, രുചി, സ്പർശം എന്നിവ നിങ്ങൾ മനസിലാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ? തലച്ചോറിന്റെ ഏത് ഭാഗമാണെന്ന് ഇത്തരം നിർദേശങ്ങൾ സ്വീകരിക്കുന്നതെന്ന് അറിയാൻ ഇടതുവശത്തുമുകളിൽ കൊടുത്തിരിക്കുന്ന പേരുകളിൽ ക്ലിക്ക് ചെയ്യൂ.

ഫ്രോണ്ടൽ ലോബ്

ചിന്ത, ആവിഷ്കാരം, തിരിച്ചറിയൽ, ചലനങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യപ്പെടുന്നു.

പ്രീഫ്രോണ്ടൽ ലോബ്

ബുദ്ധിപരമായ പ്രവൃത്തികളുടെ ആവിഷ്കാരം, ഉപയോഗം, വിശകലനം തുടങ്ങിയവ നടക്കുന്നു.

പെരൈറ്റൽ ലോബ്

വിശകലനങ്ങൾ, സംവേദനങ്ങൾ, ഗ്രഹിക്കൽ, മനസിലാക്കൽ എന്നിവയുടെ കേന്ദ്രമായി കണക്കാക്കുന്നു.

ടെമ്പറൽ ലോബ്

കേൾവി, വികാരങ്ങൾ തുടങ്ങിയവയുടെ കേന്ദ്രം.

ഓക്സിപിറ്റൽ ലോബ്

കാഴ്ച സ്വീകരിക്കപ്പെടുകയും വിശകലനം ചെയ്യപ്പെടുകയും ചെയ്യുന്ന കേന്ദ്രം.