ഇതാ കൂട്ടുകാർക്കായി ഒരു അത്യുഗ്രൻ ക്രിസ്മസ് പസ്സിൽ ഗെയിം.

ആദ്യം കൊടുക്കുന്ന ചിത്രം ശ്രദ്ധയോടെ മനസ്സിലിരുത്തുന്നതിലാണ് കാര്യം. ഗെയിം തുടങ്ങുമ്പോൾ ചിത്രത്തിലെ ഒരോ ഭാഗങ്ങളായിരിക്കും താഴെ കാണിക്കുക, അവ കൃത്യമായി അടുക്കി ആദ്യം കണ്ട ചിത്രമാക്കി മാറ്റണം. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പസ്സില്‍ ജയിക്കുന്നതിലാണ് കാര്യം. അപ്പോൾ തുടങ്ങുവല്ലേ...

Time: 00:00

Score: 0

Your Point

0