പാകം ചെയ്യുന്ന വിധം
ഒരു ഉരുളിയിൽ നെയ്യൊഴിച്ച് കിസ്മിസും കശുവണ്ടിയും വറുത്ത് കോരിവയ്ക്കുക. നെയ്യിൽ പഴ കുഴമ്പുകൾ എല്ലാം ഒഴിച്ച് നന്നായി വഴറ്റുക. ഇതിൽ ശർക്കര പാനി ചേർത്ത് തിളപ്പിച്ച് കുറുകി വരുമ്പോൾ തേങ്ങാപ്പാൽ ഒഴിച്ച് തിളയ്ക്കാറാകുമ്പോൾ കിസ്മിസും കശുവണ്ടിയും ഏലയ്ക്കാപൊടിയും ചേർത്ത് ഇളക്കി ഇറക്കി വച്ച് വിളമ്പുക.