Theme Song

Quotes

ഡോ.കെ.രാധാകൃഷ്‌ണൻ

(ഐഎസ്‌ആർഒ മുൻ അധ്യക്ഷൻ)

സ്വന്തം അധ്യാപകരും സ്‌കൂളും നൽകിയ മൂല്യങ്ങളാണ് ജീവിതത്തിലെ ബലം. രാജ്യത്തിനാകെ മാതൃകയാണ് ഈ കുഞ്ഞുങ്ങളുടെ നല്ലപാഠം. മനുഷ്യനും ഭൂമിക്കുമായി പരമാവധി നല്ലതു ചെയ്യുക. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും നല്ല മാതൃകകളാവണം. വിജയിച്ചവർ വലിയ നേട്ടങ്ങൾക്കും പരാജിതർ വീഴ്‌ചകൾ മനസിലാക്കി വിജയങ്ങൾക്കും ശ്രമിക്കണം.

സി.പി.നായർ

(മുൻ ചീഫ് സെക്രട്ടറി)

നന്മയുടെ ഒരു വലിയ ലോകത്തെ കണ്ടെത്തുകയും അതിൽ നൂറുമേനി കൊയ്യുകയുമാണ് ഈ കുട്ടികൾ. സാമൂഹികരംഗത്ത് വളരെ പ്രാധാന്യമുള്ളതും എന്നാൽ തുടർച്ചയായി അവഗണിക്കപ്പെടുന്നതുമായി കാര്യങ്ങിൽ കുട്ടികൾ സജീവമായി ഇടപെടുന്നു; അഭിനന്ദനാർഹം!

ഡോ.കെ.എസ്.രാധാകൃഷ്ണൻ

(പിഎസ്‌സി ചെയർമാൻ)

വീണ്ടെടുപ്പിന്റേതാണ് ഈ നല്ലപാഠം. നഷ്ടമാവുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കാൻ കുട്ടികൾ നടത്തുന്ന ഈ ശ്രമങ്ങവെ നമുക്ക് ആദരവോടെ കാണാം.

രാജശ്രീ വാരിയർ

(നർത്തകി, എഴുത്തുകാരി)

നന്മയുടെയും സ്നേഹത്തിന്റെ മനസാണ് ഈ കുട്ടികളിൽ ഞാൻ കാണുന്നത്. കേരളത്തിലെന്നല്ല അതിർത്തിക്കപ്പുറത്തേക്കും ഈ സ്നേഹസന്ദേശം പരക്കട്ടെ.

Co-ordinators

തിരുവനന്തപുരം മഹേഷ് ഗുപ്തൻ 9846771410

കൊല്ലം മനോജ് കടമ്പാട് 99461 03409

പത്തനംതിട്ട സാനു ജോർജ് തോമസ് 94977 81844

ആലപ്പുഴ കെ. നിധീഷ് 99956 14776

എറണാകുളം അനീഷ് നായർ 99461 03404

ഇടുക്കി സുൾഫിക്കർ 94006 27730

തൃശൂർ ഫൈസൽ നീലേങ്ങാടൻ 96051 63805

പാലക്കാട് അഭിലാഷ് ജോസ് 8907086983

മലപ്പുറം ജോസ് വയലിൽ 9447069266

കോഴിക്കോട് ജോസ് വയലിൽ 9447069266

വയനാട് കെ.കെ. ഷമീർ 99958 89589

കണ്ണൂർ ടി. അജീഷ് 98471 28259

കാസർകോട് റൂബിൻ ജോസഫ് 9946104824

© Copyright 2015 Manoramaonline. All rights reserved.