Follow us on

ജീവജലം മലിനജലമാകുന്പോൾ സ്നേഹജലം ദാഹജലമാക്കാം...

Photo : Vineesh A. V.

വെള്ളം വെള്ളം സര്‍വത്ര.......
മലമ്പുഴ അണക്കെട്ടിന്റെ പരിസരത്ത് താമസിക്കുമ്പോഴും കുടിവെള്ളത്തിന് കുഴികുത്തി വെള്ളം ശേഖരിക്കുന്ന വീട്ടമ്മ.

Photo : Arun Krishnankutty

വരണ്ട വേനലില്‍ ഇത്തിരി ദാഹ ജലം തേടി.....

Photo : Hareesh Narayanan

" ജീവന്റെ കണ്ണാടി  "

Photo : Jackson Ainikkal

നൊമ്പരങ്ങളുടെ ഏകാന്ത തീരത്തുനിന്നും സാന്ത്വനത്തിന്റെ മറു തീരം തേടിയുള്ള യാത്ര .. !!

Photo : Sijo.M. K

മരുഭൂമിയിൽ ഒരു നീരുറവ

Photo : Lejo Pankaj

ഒഴുക്കിനെതിരെ... അഴുക്കിനരികെ...

Photo : Aji Gowri

"പച്ചവെള്ളം...!! ശുദ്ധജലമല്ലിത്  പച്ചവെള്ളം!!!...ജലസ്രോതസുകൾ  കുപ്പതോട്ടിയാക്കുന്ന മനുഷ്യരുടെ പ്രവണത എന്നവസാനിക്കും?"

Photo : Shibu P C

അവസാന തുള്ളി

Photo : Baiju Balan

പാഴ് ജലം ''ജീവജലം'' ആകുമ്പോൾ

Photo : Anish N. Haridas

ഇത് ഇപ്പോ എന്റെയും ജീവജലം

Photo : Nelson Varghese

തൊട്ടുനക്കാൻ : കടുത്ത വേനലിൽ പൊതു ടാപ്പിൽ നിന്നും ഇറ്റുവീഴുന്ന വെള്ളം കുടിക്കാൻ ശ്രമിക്കുന്ന നായ.

Photo : P.P. Afthab

പ്രകൃതിയുടെ കനിവ്

Photo : Kumar Yavanika

ഒരു നീർത്തുള്ളിയ്ക്കായി  കാത്തിരുന്ന നാളിൽ  എൻ ഉടൽ നനയ്ക്കാനായി ഒരു കുടം മഴയിതാ..

Photo : Renjith Rajan Pillai

ഇനി ജീവന്റെ തുള്ളികൾ തേടി ചന്ദ്രനിലേക്കും...

Photo : Ansal Mohammed

വിശ്വ സന്പത്ത്!!!

Photo : Arun Tharakan

നിശയുടെ പ്രണയം ഭൂമിയിൽ ചാർത്തിയ വൈരമുത്തുകൾ...

Photo : Jainy Arickathil

സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരും : ബാംഗ്ളൂരിലെ അൾസൂർ തടാകം വൃത്തിയാക്കുന്ന തൊഴിലാളികൾ.

Photo : Jithu Francis

പ്രാണന്റെ കേണി : വയനാട്ടിലെ ആദിവാസി കോളനികളിലെ പ്രകതിദത്ത ജലശ്രോതസ്സായ കേണിയിലെ ജീവജലം

Photo : Shaji Pulikkan

ദാഹ ജലത്തിനായ്‌ ...

Photo : Manoj MK

"നല്ലൊരു നാളെക്കായി സംരക്ഷിക്കൂ, ജലവും ഇന്ധനവും."

Photo : Neelesh E K

ഈ പുഴയിൽ ഇത്തിരിനേരം...

Photo : Nimmy Jose

"ഓരോ തുള്ളി ജലത്തിലും പ്രപഞ്ചം പ്രതിഫലിക്കുന്നു".

Photo : Bibin K Raj

"ജലസമത്വം " -   ജലം  എന്ന അമൃതിനു  നാം  തുല്യ  അവകാശികൾ.

Photo : Rajiv Menon

ജീവിതം കാക്കുന്ന ജീവജലം : പ്രായത്തിന്റെ വയ്യായ്കള്‍ പറഞ്ഞിരുന്നാൽ ജീവിതം പട്ടിണിയാകും. പാലക്കാടൻ കാഴ്ച.

Photo : Akhil