ഈ പരിസ്ഥിതിദിനത്തിൽ ഭൂമിയെക്കുറിച്ചോർക്കുമ്പോൾ എന്താണ് നിങ്ങളുടെ മനസ്സിൽ തെളിയുന്നത് . നിങ്ങളുടെ ആശയങ്ങൾ കത്തിന്റെ രൂപത്തിലാക്കി ഞങ്ങൾക്കയയ്ക്കൂ...
ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കൂ ...

മത്സരാർത്ഥികളുടെ ശ്രദ്ധയ്ക്ക്

  • സ്‌കൂൾ കുട്ടികൾക്കു മാത്രമാണ് മൽസരത്തിൽ പങ്കെടുക്കാനുള്ള അവസരം
  • നിങ്ങൾ സ്വന്തമായി എഴുതി തയാറാക്കിയ കുറിപ്പുകളാകണം മൽസരത്തിന് അയക്കേണ്ടത്.
  • 350 വാക്കിൽ കവിയാതെ വേണം കുറിപ്പ് തയാറാക്കാൻ .
  • പ്രത്യേക ജൂറി വിലയിരുത്തി തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾക്ക് ആകർഷകമായ സമ്മാനം .
  • മത്സരാർത്ഥികൾ അയച്ച കുറിപ്പുകൾ സംബന്ധിച്ച തർക്കങ്ങൾക്ക് മനോരമ ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.
  • മത്സരഫലം സംബന്ധിച്ച് മനോരമ ഓൺലൈനിന്റെ തീരുമാനം അന്തിമമായിരിക്കും
© Copyright 2017 Manoramaonline. All rights reserved.