Tweet
ചുറ്റുവട്ടം അവാർഡ്: രണ്ടാം ഘട്ടത്തിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 15 അസോസിയേഷനുകൾ
തിരുവനന്തപുരം ∙ കേരളത്തിലെ മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്താൻ മനോരമ ഓൺലൈനും അസെറ്റ് ഹോംസും ചേർന്ന് അവതരിപ്പിക്കുന്ന ചുറ്റുവട്ടം അവാർഡിന്റെ രണ്ടാംഘട്ടത്തിലേക്ക് തിരുവനന്ത പുരം, കൊല്ലം ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 15 അസോസിയേഷനുകൾ.
മുറ്റത്തെ നഗരത്തിനും മണമുണ്ട്
വരൂ ഈ നഗരങ്ങളെ കാണാം
മറക്കാനാവുമോ ആ സൈക്കിൾ സവാരി
വരൂ വിലക്കുകളില്ലാത്ത സ്ത്രീലോകത്തേക്ക്
പച്ചപ്പു പുതച്ച നഗരവീഥിയിലൂടെ
സേ നോ റ്റു അയ്യേ ഈ പട്ടി
കാണാം ചായം ചാലിച്ച നിറക്കാഴ്ച്ചകൾ