പിയാജിയോയുടെ നിരയിലെ ഏറ്റവും വില കുറഞ്ഞ സ്കൂട്ടറായിരക്കും ഫ്ലൈ 125. ലൈഫ് സ്റ്റൈൽ സ്കൂട്ടർ എന്ന ലേബലിൽ നിന്ന് മാറി സാധാരണക്കാരന്റെ സ്കൂട്ടർ എന്ന പേര് സമ്പാദിക്കാൻ പിയാജിയോ പുറത്തിറക്കുന്ന സ്കൂട്ടായിരിക്കും ഫ്ലൈ 125. വെസ്പ ഇന്ത്യയിൽ എത്തിയ കാലം തൊട്ട് ഫ്ലൈയെപ്പറ്റി കേട്ടു തുടങ്ങിയതാണെങ്കിലും ഇതുവരെ എത്തിയിരുന്നില്ല. 2017 അവസാനത്തോടു കൂടി ഫ്ലൈ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Engine: 125 CC
Expected Price:Rs 70000
Expected Launch Date:End 2017