അമേരിക്കന്‍ കമ്പനിയായ ഇബിആറുമായി ചേര്‍ന്ന് ഇന്ത്യൻ ഇരുചക്ര ഭീമന്മാരായ ഹീറോ തയ്യാറാക്കുന്ന വാഹനം 250 സിസി ബൈക്കാണ് എച്ച് എക്സ് 250 ആര്. കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ബൈക്ക് ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്യൂവല്‍ ഇന്ജക്ഷന് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഈ ഒറ്റ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്ജിന് പരമാവധി 31 ബിഎച്ച്പി വരെ പുറപ്പെടുവിക്കാനുള്ള ശേഷിയുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം. കൂടാതെ കരുത്തുറ്റ ലുക്കിലും ഭാവത്തിലും ഇറങ്ങുന്ന വാഹനത്തിന് 2.7 സെക്കന്‍ഡ് കൊണ്ട് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ കഴിയും.
Engine: 249 CC
Expected Price: 1.50-1.80 Lakhs
Expected Launch Date: End 2017