ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ എംവി അഗസ്റ്റയുടെ ബ്രൂടെയിൽ 800 ഉടൻ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്ന്. കൈനറ്റിക്കുമായി സഹകരിച്ച് ഇന്ത്യയിലെത്തിയ അഗസ്റ്റയുടെ ഇന്ത്യൻ ലൈനപ്പിലെ എൻജിൻ ശേഷി കുറഞ്ഞ മോഡലുകളിലൊന്നാണ് ബ്രൂടെയിൽ 800. 798 സിസി എൻജിൻ ഉപയോഗിക്കുന്ന ബൈക്ക് 13000 ആർപിഎമ്മിൽ 116 ബിഎച്ച്പി കരുത്തും 10600 ആർപിഎമ്മിൽ 83 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.
Engine: 798 CC
Expected Price: 13-15 Lakhs
Expected Launch Date: Early 2017