നിസാൻ ഇന്ത്യ 2016 ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച എക്സ് ട്രെയിൽ ഹൈബ്രിഡ് ഉടൻ വിപണിയിലെത്തും. ഇന്ത്യൻ വിപണിയിലെ ആദ്യ പൂർണ സങ്കര ഇന്ധന സ്പോർട് യൂട്ടിലിറ്റി വാഹനം (എസ് യു വി) എന്ന പേരിലായിരിക്കും എക്സ് ട്രെയിൽ വിപണിയിൽ അവതരിപ്പിക്കുക. യു എസ് പോലുള്ള ലോക വിപണികളിൽ ജനപ്രീതിയാർജിച്ച ‘എക്സ് ട്രെയിൽ ഹൈബ്രിഡ്’ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു വിൽക്കാനാണ് കമ്പനി പദ്ധതി.
Engine: 2 Litre Petrol Hybrid
Expected Price:30-35 Lakhs
Expected Launch Date: Mid 2017