മാരുതി സിയാസ്, ഹോണ്ട സിറ്റി, ഹ്യുണ്ടേയ് വെർന, ഫോക്സ് വാഗൻ വെന്റോ തുടങ്ങിയ സി സെഗ്മെന്റ് സെഡാനുകളുമായി മത്സരിക്കാൻ ടൊയോട്ട പുറത്തിറക്കുന്ന വിയോസ് ഈ വർഷം വിപണിയിലെത്തിയേക്കും. നിലവിൽ തായ്ലാന്റ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വിൽപ്പനയിലുണ്ട്. രാജ്യാന്തര വിപണികളിലുള്ള കാർ അധികം മാറ്റങ്ങളൊന്നുമില്ലാതെ തന്നെയാകും ഇന്ത്യയിലെത്തുക. എറ്റിയോസിനും കൊറോളയ്ക്കും ഇടയിലായിരിക്കും വിയോസിന്റെ സ്ഥാനം.
Engine: 1.5 Litre Petrol, 1.4 Litre Diesel
Expected Price:8-12 Lakhs
Expected Launch Date: End 2017