നിലവിൽ ഇന്ത്യൻ വാഹന വിപണിയിലെ ഏറ്റവും ഹോട്ട് സെഗ്മെന്റാണു കോംപാക്റ്റ് എസ് യു വി ശ്രദ്ധേയസാന്നിധ്യമാകാൻ ടൊയോട്ട പുറത്തിറക്കുന്ന വാഹനമാണ് റഷ്. ജാപ്പനീസ്, മലേഷ്യൻ, ഇന്തോനേഷ്യൻ വിപണികളിൽ ടൊയോട്ടയുടെ ബഡ്ജെറ്റ് ബ്രാൻഡായ ദെയ്ഹാറ്റ്സുവിന്റെ ലേബലിലാണു റഷ് പുറത്തിറങ്ങുന്നത്. വലിപ്പമുള്ള കോംപാക്റ്റ് എസ് യു വിയാണ് റഷ്. പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ടാകും.നിലവിൽ മലേഷ്യൻ മാർക്കറ്റിലുള്ള റഷിന് 1.4 ലിറ്റർ ഡീസല്‍ എൻജിനും 1.5 ലിറ്റർ പെട്രോൾ എൻജിനുമാണുള്ളത്.
Engine: 1.5 Litre Petrol, 1.4 Litre Diesel
Expected Price: 8-14 Lakhs
Expected Launch Date: End 2016