ഇന്ത്യൻ വിപണിയിൽ നിറം മങ്ങിയ ഷെവർലെ നില മെച്ചപ്പെടുത്താനായിരിക്കും ഇനി ശ്രമിക്കുക. സ്പോർടി ലുക്കുള്ള ചെറു ഹാച്ച് ബീറ്റ് ആക്ടീവിലൂടെ ഹാച്ച്ബാക്ക് വിപണിയിൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കും എന്നാണ് ഷെവർലെ പ്രതീക്ഷിക്കുന്നത്. 2016 ഡൽഹി ഓട്ടോഎക്സ്പോയിൽ മികച്ച പ്രതികരണം ലഭിച്ച ആക്ടീവിന്റെ നിർമാണം ഇന്ത്യൻ ഉടൻ ആരംഭിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു. പെട്രോൾ ഡീസൽ വകഭേദങ്ങളുള്ള കാർ യുവാക്കളെയായിരിക്കും ലക്ഷ്യം വയ്ക്കുക.
Engine: - 1.2 L Petrol, 1.0 L Diesel
Expected Price- 4.5-7.5 Lakhs
Expected Launch Date: Mid 2017