Benelli Leoncino
ഇറ്റായിൽ ഇരുചക്രവാഹന നിർമാതാക്കളായ ബെനലിയുടെ നേക്കഡ് ബൈക്കാണ് ലിയോഞ്ചിനോ. ഇറ്റലിയിലെ മിലാനിൽ നിടന്ന മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ബൈക്ക് 2018 ൽ കമ്പനി പുറത്തിറക്കും. 500 സിസി, 250 സിസി മോഡലുകളിൽ ലിയോഞ്ചിനോ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. കഫേ റേസറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈനും കരുത്തുറ്റ എൻജിനുമാണ് ബൈക്കിന്. 499.6 സിസി എൻജിൻ ഉപയോഗിക്കുന്ന ലിയോഞ്ചിനോ 500 ന് 47.6 പിഎസ് കരുത്തും 45 എൻഎം ടോർക്കുമുണ്ട്.
Engine: 499 CC, 250 CC
Expected Price: 2.50-4 Lakhs
Expected Launch Date: End 2017