യമഹയുടെ 150 സിസി ബൈക്കായ ആർ15 ന്റെ പുതിയ മോഡൽ ഈ വർഷം ആദ്യം ഇന്തോനീഷ്യയിൽ പ്രദർശിപ്പിച്ചിരുന്നു. ആർ 15 വി 3.0 ആയിരിക്കും അടുത്ത വർഷം യമഹ പുറത്തിറക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മോഡൽ. 155 സിസി എൻജിൻ ഉപയോഗിക്കുന്ന ബൈക്കിന് 19.3 ബിഎച്ച്പി കരുത്തും 14.7 എൻഎം ടോർക്കുമുണ്ടാകും
Engine: 155 CC
Expected Price: 1.3 Lakhs
Expected Launch Date: Early 2018