ഡ്യുക്കാറ്റിയുടെ അഡ്വഞ്ചർ ബൈക്കായ ഇരുചക്രവാഹനം മള്ട്ടിസ്ട്രാഡയുടെ പുതിയ മോഡലാണ് 1260. 1262 സിസി എഞ്ചിന് 9500 ആർപിഎമ്മിൽ 158 എൻഎം ടോർക്കും 7500 ആർപിഎമ്മിൽ 129.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. മികച്ച അഡ്വഞ്ചർ ടൂറർ എന്നു പേരുകേട്ട മൾട്ടിസ്ട്രാഡയുടെ പുതിയ പതിപ്പ് അടുത്ത വർഷം പകുതിയോടെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Engine: 1262 CC
Expected: Price- 14.4– 20 Lakhs
Expected Launch Date: Late 2018