ഹോണ്ടയുമായി പിരിഞ്ഞതിന് ശേഷം ഹീറോ പുറത്തിറക്കുന്ന ആദ്യ ബൈക്കായ ഇംപൾസിന്റെ പകരക്കാരനെ കമ്പനി 2018 ൽ പുറത്തിറക്കും. ഇറ്റലിയിലെ മിലാനിൽ നടന്ന ടൂവീലർ ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച എക്സ്പൾസ് എന്ന വാഹനവും അഡ്വഞ്ചർ കാറ്റഗറിയിലാണ് പെടുന്നത്. ഫെബ്രുവരിയിൽ നടക്കുന്ന 14 ാമത്
ന്യൂ ഡൽഹി ഓട്ടോഎക്സ്പോയിൽ ഹീറോ ബൈക്ക് പ്രദർശിപ്പിക്കും. എക്സ്ട്രീം 200 ൽ ഉപയോഗിക്കുന്ന അതേ എൻജിൻ തന്നെയാകും എക്സ്പൾസിലും.
Engine: 1200 CC
Expected Price: 1 Lakhs
Expected Launch Date: End 2018