ഇറ്റലിയിലെ മിലാനിൽ നിടന്ന മോട്ടോർ ഷോയിൽ ബിഎംഡബ്ല്യു മോട്ടോറാഡ് പ്രദർശിപ്പിച്ച അഡ്വഞ്ചർ ബൈക്കുകളിലൊന്നാണ് എഫ് 750 ജിഎസ്. മനോഹരമായ രൂപവും മികച്ച കരുത്തുമായി എത്തുന്ന ബൈക്ക് 2018 ൽ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എഫ് 700 ജിഎസിന് പകരക്കാരനായി എത്തുന്ന ബൈക്കിൽ 853 സിസി പാരലൽ ട്വിൻ എൻജിനാണ് ഉപയോഗിക്കുന്നത്. 77 ബിഎച്ച്പി കരുത്തും 83 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. 2018 ആദ്യം നടക്കുന്ന
ന്യു ഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിക്കുന്ന വാഹനം ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Engine: 853 CC
Expected Price: 10–13 Lakhs
Expected Launch Date: End 2018