നിലവിൽ വിപണിയിലുള്ള ഡ്യുക്കാറ്റി 821 ന്റെ പുതിയ പതിപ്പ് അടുത്ത വർഷം വിപണിയിലെത്തും. മോൺസ്റ്റർ 1200 ൽനിന്നു കടം കൊണ്ട ഹെഡ്ലാംപ്, പുതിയ ടിഎഫ്ടി ഇൻസ്ട്രമെന്റ് ക്ലസ്റ്റർ തുടങ്ങി ഫീച്ചറുകളുമായി എത്തുന്ന ബൈക്കിൽ 821 സിസി എൻജിനാണ് ഉപയോഗിക്കുന്നത്. 110 ബിഎച്ച്പി കരുത്തും 86 എൻഎം ടോർക്കുമുണ്ട് 821 പുതിയ പതിപ്പിന്.
Engine: 821 CC
Expected Price: 10- 12 Lakhs
Expected Launch Date: End 2018