ഹോണ്ട ആക്ടീവ 125, ആക്സസ് 125 തുടങ്ങിയ സ്കൂട്ടറുകളുമായി മത്സരിക്കാനാണ് പുതിയ സ്കൂട്ടർ കമ്പനി പുറത്തിറക്കുക. യുവാക്കളെ ആകർഷിക്കാൻ സ്റ്റൈലിഷായിട്ടായിരിക്കും പുതിയ സ്കൂട്ടറിനെ ഹീറോ പുറത്തിറക്കുക. 2018 ഫെബ്രുവരിയിൽ നടക്കുന്ന ഓട്ടോഎക്സ്പോയില്‍ പുതിയ സ്കൂട്ടർ പ്രദർശിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
Engine: 125 CC
Expected Price: 60000
Expected Launch Date: Mid 2018