ഡ്യുക്കാറ്റി അടുത്തിടെ പ്രദർശിപ്പിച്ച പനഗേല് 2018 ൽ ഇന്ത്യയിലെത്തും. ഡ്യുക്കാറ്റിയുടെ ആദ്യത്തെ മാസ് പ്രൊഡക്ഷൻ നാലു സിലിണ്ടർ എൻജിൻ ബൈക്കായ പനഗേൽ മോട്ടോ ജിപി ബൈക്കുകളിൽ ഉപയോഗിക്കുന്ന അതേ എൻജിൻ തന്നെയാണ് വഹിക്കുന്നത്. 1103 സിസി വി 4 എൻജിന് 214 ബിഎച്ച്പി കരുത്തും 123 എൻഎം ടോർക്കുമുണ്ട്. പൂർണമായും ഇറക്കുമതി ചെയ്യാതെ ഇന്ത്യയിൽ അസംബിൾ ചെയ്ത് പുറത്തിറക്കാനായിരിക്കും ഡ്യുക്കാറ്റി ശ്രമിക്കുക.
Engine: 1103 CC
Expected Price: 19.2- 21.8 Lakhs
Expected Launch Date: Mid 2018