ഇനി വ്രതശുദ്ധിയുടെ നാളുകൾ. ഗ്രാമങ്ങളും നഗരങ്ങളും ഇനി കറുപ്പും കാവിയുമുടുത്തു ഭക്തിമയമാകും. എല്ലാവരുടെയും ലക്ഷ്യം പൊന്നമ്പല മലയാണ്.