Slide 1

ഇനി വ്രതശുദ്ധിയുടെ നാളുകൾ. എങ്ങും മുഴങ്ങുന്ന ശരണംവിളികള്‍. എല്ലാ വഴികളും അയ്യപ്പ സന്നിധിയിലേക്ക്.ശബരിമലയിൽ ദർശനത്തിനായി കാത്തുനിൽക്കുന്ന തീർഥാടകർ.

Slide 1
Slide 1

തമിഴ്നാട്ടിലെ വെള്ളപ്പൊക്കം മാറി തീവണ്ടി സർവീസുകൾ പുനരാരംഭിച്ചതോടെ ശബരിമല സന്നിധാനത്തിൽ അനുഭവപ്പെട്ട തിരക്ക്.

Slide 1

മരം കോച്ചുന്ന തണുപ്പിനേയും കല്ലും മുള്ളും നിറഞ്ഞ കാട്ടുപാതകളേയും ശരണമന്ത്രങ്ങളാല്‍ ആത്മഹര്‍ഷമാക്കി മാറ്റിയുള്ള യാത്ര. സപ്ത വ്യസനങ്ങള്‍ വെടിഞ്ഞുള്ള കഠിന വ്രതത്തില്‍ മനസും ശരീരവും ശുദ്ധിചെയ്ത് ഭക്തിയുടെ നെയ്നിറച്ച ഇരുമുടിക്കെട്ടാണ് ശിരസില്‍....

Slide 1

കാനന മധ്യത്തിലെ മാമലയാണ് ലക്ഷ്യം. കലിയുഗ വരദനായ അയ്യപ്പനാണ് അഭയ കേന്ദ്രം. കലികാല ദോഷം മാറാൻ കലിയുഗവരദനെ കണ്ടു തൊഴണമെന്നാണ്...