Slide 1

അല്ലാഹുവേ, റജബിലും ശഅബാനിലും ഞങ്ങൾക്കു നീ ബർക്കത്ത് ചെയ്യേണമേ... റമസാനിലേക്ക് ഞങ്ങളെ നീ എത്തിക്കേണമേ...

Slide 1
Slide 1

ജപമാലയിൽ കോർത്ത പളുങ്കുമണികൾ പോലെ വിശുദ്ധിയുടെ നിമിഷങ്ങൾ പെയ്തിറങ്ങുന്ന നോമ്പുകാലം...

Slide 1

ശരീരത്തെ ആത്മപീഡയിലേക്കു നയിക്കുകയല്ല നോമ്പിന്റെ പൊരുൾ. പ്രിയപ്പെട്ടതും ഹിതമായതും അല്ലാഹുവിന്റെ മാർഗത്തിൽ ത്യജിക്കുന്ന വിശുദ്ധിയാണ് ഈ പുണ്യമാസത്തിന്റെ സന്ദേശം...

Slide 1

ശരീരത്തിനു വിശപ്പും മനസ്സിനു വിരുന്നും ആത്മാവിനു വിശുദ്ധിയുമാണു റമസാൻ. വിശ്വാസികളുടെ 11 മാസത്തെ കാത്തിരിപ്പിനു വിരാമമായി വീണ്ടും നന്മയുടെ വർഷകാലം...