വാക്കും പ്രവൃത്തിയും വിശുദ്ധമാക്കാൻ...

കർക്കടകമാസനാളുകളിൽ തലതല്ലി പ്പെയ്യുന്ന മഴമേഘങ്ങൾ. വെള്ളത്തുള്ളികൾ തീർക്കുന്ന മന്ത്രധ്വനി നിറഞ്ഞ സന്ധ്യയിൽ പൂമുഖത്തു തെളിഞ്ഞു കത്തുന്ന നില വിളക്ക്. അരികിൽ നിവർത്തിപ്പിടിച്ച ആധ്യാത്മ രാമായണവുമായി മുത്തശ്ശി. വീണ്ടുമൊരു രാമായണമാസം...

ഭക്തഗൃഹങ്ങളിൽ ഇനി വിശുദ്ധിയുടെ ശോഭ...

രാമകഥാസാഗരം ഉണരുകയായി. കർക്കട മാസം മലയാളികൾക്കു രാമായണമാസ മാണ്. തുഞ്ചന്റെ കിളിമകളെ ഭക്ത്യാദര പൂർവ്വം കേൾക്കുന്നതിനുള്ള സമയം. രാമായണത്തോണിയിലേറിയുള്ള തീർത്ഥ യാത്രയ്ക്കു തുടക്കമിടുന്ന കാലം ആഗതമായി...

നാലമ്പല ദർശനത്തിന്റെ പുണ്യം തേടി...

മഴയ്ക്കൊപ്പം രാമകഥയും കാതിൽ പെയ്തിറങ്ങുന്ന മാസം. കർക്കടകത്തിൽ രാമായണ പാരായണത്തോളം പുണ്യം നാലമ്പല ദർശനത്തിനുമുണ്ടെന്നാണു വിശ്വാസം. ദശരഥപുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ...

എഴുതിത്തീരാതെ പാടിത്തീരാതെ രാമായണമഹത്വം...

എന്നായിരിക്കാം രാമായണം എഴുതി ത്തുടങ്ങിയത്? എന്നാണ് രാമായണത്തെ പ്പറ്റി എഴുതിത്തീരുക? തലമുറകൾ മടികൂടാതെയും മതിയാവാതെയും നെഞ്ചേറ്റി ലാളിക്കുന്ന കാവ്യത്തെപ്പറ്റി, തന്റെ അന്തർധ്യാനങ്ങളെക്കൊണ്ട് അതു ചമച്ച വനചരനായ മുനിയുടെ...

ഇതു ധർമത്തിന്റെ ചരടിൽ കോർത്ത ഈ മണ്ണിന്റെ കഥ

കാത് ഉറയ്ക്കുന്നതിനു മുൻപേ കാറ്റിലെവിടെയോ കേട്ടുതുടങ്ങുന്നു രാമനാമം. കാറ്റിന്റെ പുത്രനായ വീരന്റെ തോളിലേറിയാണ് ബാല്യത്തിന്റെ സങ്കൽപ്പ സഞ്ചാരങ്ങളേറെയും. ഇത് ഓരോ ഇന്ത്യക്കാരന്റെയും കഥയാണ്. മൂല്യബോധത്തിലേക്കു മുതിരുമ്പോൾ...