• 'മാവേലിയെ വീട്ടിലെത്തിക്കാം' മൽസരത്തിൽ പങ്കെടുക്കാൻ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.
  • വീട്, ഓഫീസ്, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് മൽസരത്തിൽ പങ്കെടുക്കാം.
  • മനോരമ ഓൺലൈൻ വൈബ്സൈറ്റ് വഴിയും എസ്എംഎസ് വഴിയുമുള്ള റജിസ്ട്രേഷനുകൾ മാത്രമേ സ്വീകരിക്കൂ.
  • വീടുകളും, സ്ഥാപനങ്ങളും സന്ദർശിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം മനോരമ ഓൺലൈനിൽ നിക്ഷിപ്തമായിരിക്കും.
  • MTH എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇട്ടശേഷം നിങ്ങളുടെ പേര്, സ്ഥലം എന്നിവ ടൈപ്പ് ചെയ്ത് 56767123 ലേക്ക് എസ് എം എസ് അയയ്ക്കുക. ഉദാഹരണം: MTH സ്പെയ്സ് Mathew സ്പെയ്സ് Kottayam
    * എസ് എം എസ് നിരക്കുകൾ ബാധകം
  • മത്സര വിജയികളെ ഫലം നേരിട്ട് അറിയിക്കുന്നതായിരിക്കും.
© Copyright 2016 Manoramaonline. All rights reserved....