കേരള സര്‍ക്കാരിന്റെയും എക്സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍, മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സോഷ്യല്‍ മീഡീയ കേന്ദ്രീകരിച്ച് ആരംഭിച്ച പ്രചരണ പരിപാടിയാണ് അഡിക്ടഡ് റ്റു ലൈഫ്.