ഹൃദയതാളം തെറ്റിക്കരുതേ...

മനുഷ്യര്‍ എക്കാലത്തും അവനവന്റെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്‍മാരാണ്. എന്നാല്‍ ചിലപ്പോള്‍ അറിഞ്ഞു കൊണ്ടു തന്നെ രോഗങ്ങള്‍ വരുത്തിവയ്ക്കാന്‍ മടി ഇല്ലാത്തവരും. പുകവലി, മദ്യപാനം, ചില അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, വ്യായാമക്കുറവ് തുടങ്ങിയവ രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് അറിയാമെങ്കിലും അതിനു പിറകേ പായുന്നത് ചിലരുടെയെങ്കിലും ഒരു പൊതുസ്വഭാവമായി മാറിയിട്ടുണ്ട്.

എന്താണ് ഹാർട്ട് അറ്റാക്ക്?

ഹൃദയസ്തംഭനം അഥവാ മയോകാർഡിയൽ ഇൻഫാർക്ഷൻ ഉണ്ടാകുന്നത് ഹൃദയത്തിലേക്കുള്ള രക്തംഎത്തിക്കുന്ന ആർട്ടറികളിൽ ഏതെങ്കിലും ഒന്ന് തടസ്സപ്പെടുമ്പോഴാണ്. ഇത് സംഭവിക്കുമ്പോൾ ആ ആർട്ടറിയിൽ നിന്നും രക്തം ലഭിക്കുന്ന ഹൃദയത്തിന്റെ ഭാഗം തകരാറിലാക്കുന്നു. എത്ര കൂടുതൽ സമയം ആർട്ടറി ബ്ലോക്ക് ആകുന്നോ അത്രയും വലിയ ഹൃദയ സ്തംഭനം ആകുന്നു അത്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ആർട്ടറീസിനെ കൊറോണറി ആർട്ടറി എന്നുപറയുന്നു. കൊറോണറി ഹാർട്ട് ഡിസീസ് അഥവാ കൊറോണറി ആർട്ടറി ഡിസീസ് എന്ന അവസ്ഥയെ ആണ് ഹാർട്ട് അറ്റാക്ക് എന്ന്പറയുന്നത്. ഈ അസുഖം, കൊറോണറി ആർട്ടറിയുടെ അകത്തെ ഭിത്തിയിൽ കൊഴുപ്പ് (ഫാറ്റ്)
അടിഞ്ഞുകൂടി പ്ളേക് ഉണ്ടാകുന്നു.

നിങ്ങളുടെ ഹൃദയമിടിപ്പ് ശരിയായ രീതിയിലാണോ?


ജന്മനായുള്ള ഹൃദ്രോഗം

നിങ്ങൾ ഹൃദ്രോഗ ഭീഷണിയിലാണോ?

അടുക്കളയിൽ നിന്ന് രക്ഷാമാർഗങ്ങൾ

ഹൃദയത്തിനുള്ള പോഷണം തിരഞ്ഞെടുക്കാം

ഓഫിസിലും വേണം ചില കരുതലുകൾ