Jab We Met

പ്രണയം പങ്കുവച്ച നിമിഷം ഒരിക്കലും മറക്കാനാവില്ല... ആദ്യമായി കണ്ട ദിവസം.. പ്രണയം പറഞ്ഞ നിമിഷം... സമ്മാനങ്ങൾ കൈമാറിയ നിമിഷം.... മറക്കാനാവാത്ത പ്രണയ ഓർമകൾ നിങ്ങൾക്കുമില്ലേ... പ്രണയകഥകൾ പങ്കു വയ്ക്കാം....