കോഴിക്കോട് തുടങ്ങണമെന്ന് ആഗ്രഹിച്ച പരിപാടി: വി ടി മുരളി

കോഴിക്കോട് തുടങ്ങണമെന്ന് ഞാൻ പദ്ധതിയിട്ടൊരു പരിപാടിയായിരുന്നു രാകേന്ദു. പക്ഷേ അതു പല കാരണങ്ങളാൽ യാഥാർഥ്യമായില്ല. അങ്ങനെയാണ് ഞാ‍ൻ സുഹൃത്തായ കുര്യൻ തോമസ് കരിമ്പനത്തറയോട് ഇക്കാര്യം സംസാരിക്കുന്നത്. രാകേന്ദു എന്ന പേരിൽ പരിപാടി കോട്ടയത്ത് എത്തി. സാഹിത്യകാരനും ഗായകനുമായ വി ടി മുരളി പറഞ്ഞു. കുര്യനും സംഘവും ഒരുപാട് പരിശ്രമിച്ച് മികച്ച രീതിയിലാണ് പരിപാടി മുന്നോട്ടു കൊണ്ടുപോകുന്നത്. ഇത് ഇപ്പോൾ നാലാമത്തെ വർഷമാണ്. രണ്ടു വർഷമേ എനിക്കു പങ്കെടുക്കാനായുളളൂ. രാകേന്ദു ഓരോ വര്‍ഷം ചെല്ലുന്തോറും ജനപ്രിയമാകുന്നെണ്ടെന്ന് ഞാൻ അറിയുന്നുണ്ട്. രാകേന്ദുവിനും അതിന്റെ അണിയറ പ്രവർത്തകർക്കും എല്ലാവിധ ആശംസകളും നേരുന്നു.

© Copyright 2017 Manoramaonline. All rights reserved....
നിലാവിൻ ചന്തമാണു രാകേന്ദുവിന്
രാകേന്ദുവിൽ...
രാകേന്ദു പുരസ്കാരം ശ്രീകുമാരൻതമ്പിക്ക്
മുത്തച്ഛന്റെ ഗാനങ്ങളുമായി അപർണ രാജീവ്
പ്രൗഢോജ്വലം ഈ സംഗീത കാഴ്ചകൾ
കോഴിക്കോട് തുടങ്ങണമെന്ന് ആഗ്രഹിച്ച പരിപാടി: വി ടി മുരളി
ഇരട്ടി സന്തോഷത്തോടെ രാകേന്ദുവില്‍