റൺ കേരള റൺ : എല്ലാവരും ഒന്നിച്ച്

ഹരിപ്പാട്∙ റൺ കേരള റണ്ണിന്റെ വിജയത്തിനായി ശ്രുതി ആർട്ട്സ് ആൻഡ് സ്പോർട്ടസ് ക്ലബിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം നട
ത്തി. സിഐ ടി.മനോജ് ഫ്ലാഗ് ഓഫ് ചെയ്തു. സെക്രട്ടറി അരുൺ,സന്ദീപ്, വിപിൻദേവ്, അനൂപ്, പ്രണവ്, സൂരജ്, സാഗർ, രജിത്ത്, അ
ഖിൽ എന്നിവർ പ്രസംഗിച്ചു. സമാപന ചടങ്ങ് സാംസ്കാരിക സമന്വയ വേദി ജനറൽ കൺവീനർ കെ വി.നമ്പൂതിരി ഉദ്ഘാടനം ചെ
യ്തു.

സൈക്കിൾ റാലി
∙ കണ്ടംകരി ദേവി വിലാസം ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സൈക്കിൾ റാലി നടത്തി. സ്കൂൾമാ
നേജർ ആർ. തുളസിദാസ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം ജലജ കുമാരി, ശോഭന കുമാരി, സുരേഷ് കുമാർ
എന്നിവർ പ്രസംഗിച്ചു.

ബാനറിൽ ഒപ്പ്
∙ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച ആശംസാ ബാനറിൽ നൂറു കണക്കിനു നാട്ടുകാരും വിദ്യാർഥികളും കൈ
യ്വൊപ്പു ചാർത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബബിത ജയനും മജീഷ്യ അമ്മുവും ആദ്യ ഒപ്പുകൾ രേഖപ്പെടുത്തി.

ബൈക്ക് റാലി
∙ കണ്ണനാകുഴി സെന്റ് ജോർജ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ബൈക്ക് റാലിന
ടത്തി. പ്രസിഡന്റ് ഫാ. റോയി തങ്കച്ചൻ ഫ്ലാഗ് ഓഫ് ചെയ്തു.വൈസ് പ്രസിഡന്റ് െക.എം.കോശി, സെക്രട്ടറി ജിജിൻ ജോയി
എന്നിവർ നേതൃത്വം നൽകി.
∙ യുവജന ക്ഷേമബോർഡ് താമരക്കുളം പഞ്ചായത്ത് യൂത്ത് കോ - ഓർഡിനേറ്റിന്റെ നേതൃത്വത്തിൽ ബൈക്ക് റാലി നടത്തി. പ
ഞ്ചായത്ത് പ്രസിഡന്റ് കെ ശിവശങ്കരൻനായർ ഫ്ലാഗ് ഓഫ് ചെയ്തു. കോ - ഓർഡിനേറ്റർ പി.എൻ. അനുരാജ് നേതൃത്വം
നൽകി.
∙ കുറത്തികാട് ഫ്രണ്ട്സ് ക്ലബ് നടത്തിയ ബൈക്ക് റാലി തെക്കേക്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷൈനി സാമുവേൽ
ഉദ്ഘാടനം ചെയ്തു. മഹേഷ് കുറത്തികാട്, ജിനോ, സുധീഷ്, ഐബിഷ്, മനോജ്, സനൽ, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം
നൽകി.