• കാറുമൂടിയ തീരത്തൂടെ നടന്നുപോകുന്ന ആൾ. ചിത്രം: മനോരമ

  • ഫോർട്ട് കൊച്ചിയിൽ കാറുമൂടിയ ബീച്ചിൽനിന്ന് മൊബൈൽ ഫോണിൽ ചിത്രമെടുക്കുന്നുവർ. ചിത്രം: മനോരമ

  • മഴ പെയ്തൊഴിഞ്ഞതോടെ കലിതുള്ളി നിൽക്കുന്ന കടലിന്റെ ദൃശ്യം. ചിത്രം: മനോരമ

  • മഴയിൽ കലിതുള്ളി നിൽക്കുന്ന കടൽക്കരയിൽനിന്ന് ചിത്രമെടുക്കുന്ന യുവാക്കൾ. ചിത്രം: വിബി ജോബ്

  • മഴ പെയ്തൊഴിഞ്ഞതോടെ കലിതുള്ളി നിൽക്കുന്ന കടലിന്റെ ദൃശ്യം. ചിത്രം: വിബി ജോബ്

  • മഴ കനത്തതോടെ ഏതുനിമിഷവും മുഖംമാറാവുന്ന കടൽ. മൽസ്യബന്ധനത്തിനു പോയ ബോട്ട് മുക്കാൻ നോക്കുന്ന തിരമാലകൾ. ചിത്രം: വിബി ജോബ്

  • മഴ പെയ്തൊഴിഞ്ഞതോടെ കലിതുള്ളി നിൽക്കുന്ന കടലിന്റെ ദൃശ്യം. ചിത്രം: വിബി ജോബ്