• മഴ മാറിയതോടെ വിരുന്നെത്തിയ പക്ഷികൾ. ചിത്രം: റിജോ ജോസഫ്

  • കനത്ത മഴ തുടരുന്നതിനിടെ സൈക്കിളിൽ യാത്ര ചെയ്യുന്നവർ. ചിത്രം: റിജോ ജോസഫ്

  • മഴ പെയ്തതിനുശേഷം പൂവിൽ തങ്ങിനിൽക്കുന്ന വെള്ളത്തുള്ളികൾ. ചിത്രം: റിജോ ജോസഫ്

  • കുടയില്ലെങ്കിലും മഴ പെയ്തപ്പോൾ ആശ്വാസമായി ലഭിച്ച പ്ലാസ്റ്റിക് കവറിൽ തലമൂടിയെത്തുന്നവർ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

  • മഴയെത്തിയതോടെ കുടക്കച്ചവടവും പൊടിപൊടിക്കുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

  • മഴയത്ത് ബസിൽ കയറാനായി ഓടുന്നവർ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

  • പറയാതെ മഴയെത്തിയപ്പോൾ കൂട്ടിന് ഒരു കുടമാത്രം. മൂന്നുപേർ ഒരു കുടയിൽ കയറിപോകുന്ന കാഴ്ച. ചിത്രം: റിജോ ജോസഫ്

  • കനത്ത മഴയിൽ ഇത്തരി അഭയം തേടി ചരക്കുമായെത്തിയ ലോറിക്കടിയിൽ കയറിയിരിക്കുന്നവർ. ചിത്രം: റിജോ ജോസഫ്

  • രാത്രിയിൽ പെയ്ത മഴയിൽ സൈക്കിളിൽ പോകുന്ന കുട്ടി സ്ട്രീറ്റ് ലൈറ്റുള്ളിടത്ത് എത്തിയപ്പോൾ. ചന്നംപിന്നം പെയ്യുന്ന മഴയും കാണാം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

  • കനത്ത മഴപെയ്ത് വെള്ളം കയറിയ വഴിയിലൂടെ പോകുന്ന വാഹനം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

  • കനത്ത മഴപെയ്ത് വെള്ളം കയറിയ വഴിയിലൂടെ പോകുന്നവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

  • കനത്ത മഴപെയ്ത് വെള്ളം കയറിയ വഴിയിലൂടെ പോകുന്നവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

  • കനത്ത മഴപെയ്ത് വെള്ളം കയറിയ വഴിയിലൂടെ ബൈക്കിൽ പോകുന്നവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

  • തുടർച്ചയായി മഴ പെയ്തതിനെ തുടർന്ന് കൊച്ചി നഗരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ട്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

  • മഴ ശക്തമായതോടെ യാത്രയും ദുരിതമായി. കൊച്ചി നഗരത്തിൽനിന്നുള്ള കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

  • തുടർച്ചയായി മഴ പെയ്തതിനെ തുടർന്ന് കൊച്ചി നഗരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ട്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

  • തുടർച്ചയായി മഴ പെയ്തതിനെ തുടർന്ന് കൊച്ചി നഗരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ട്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

  • മഴ പെയ്തൊഴിഞ്ഞപ്പോൾ. വാഹനത്തിനുള്ളിൽനിന്നെടുത്ത ദൃശ്യം. ചിത്രം: രാഹുൽ ആർ. പട്ടം

  • മഴ പെയ്തൊഴിഞ്ഞപ്പോൾ. വാഹനത്തിനുള്ളിൽനിന്നെടുത്ത ദൃശ്യം. ചിത്രം: രാഹുൽ ആർ. പട്ടം

  • ശക്തമായ മഴ പെയ്തതോടെ വെള്ളം കയറി റെയിൽവേ വഴിയിലൂടെ സൈക്കിളിൽ പോകുന്നവർ. ചിത്രം: രാഹുൽ ആർ. പട്ടം

  • മഴ പെയ്തൊഴിഞ്ഞു, തണുത്തകാറ്റിൽ വിറങ്ങലിച്ചിരിക്കുന്ന പക്ഷി. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

  • വൈദ്യുത തൂണിൽ മഴയ്ക്കായി കാത്തിരിക്കുന്ന പ്രാവുകൾ. ആകാശം കാറുമൂടിയ നിലയിൽ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

  • അവധിക്കാലം അവസാനിക്കാറായി. സ്കൂളുകളിലേക്കുള്ള യാത്രയിൽ കൂട്ട് ഇനി മഴയും കുടയും മാത്രം. ചിത്രം: റിജോ ജോസഫ്