ക്യാംപസിന്റെ സിനിമാ സ്വപ്നങ്ങള്‍ക്കു പുതുഭാവുകത്വം നല്കി മനോരമ ഓണ്‍ലൈനും യുവയും കരിക്കിനേത്ത് സിൽക്ക് വില്ലാജിയോയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ക്യാംപസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഗ്രാന്‍ഡ് ഫിനാലെ ജൂണ്‍ 10ന് കോട്ടയം കെ. സി. മാമ്മന്‍ മാപ്പിള ഹാളില്‍
സിനിമയ്ക്ക് മുന്വിധികളാവശ്യമില്ലെന്ന് സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന്. കരിക്കിനേത്ത് സില്‍ക് വില്ലാജിയോ മനോരമ ഓണ്‍ലൈന്‍ ക്യാംപസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് സീസണ് 4 ന്റെ ഭാഗമായി, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ കോളജ് വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രഫഷനലിസത്തിന്റെ അഭാവമാണ് മലയാള സിനിമ നേരിടുന്ന പ്രധാന പ്രശ്നമെന്ന് സംവിധായകന് ജിത്തു ജോസഫ്. മനോരമ ഓണ്‍ലൈനും യുവയും കരിക്കിനേത്ത് സില്‍ക് വില്ലാജിയോയുമായി ചേര്‍ന്നു നടത്തുന്ന ക്യാംപസ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന്റെ നാലാം പതിപ്പ് ഉദ്ഘാടനവും ലോഗോ പ്രകാശനവും കോട്ടയത്ത് ...
നല്ല തിരക്കഥയില്ലെങ്കില്‍ നല്ല സിനിമയുണ്ടാകില്ല. ലോക സിനിമയുടെ ചരിത്രം എടുത്താന്‍ നമുക്ക് അത് മനസിലാകും. നല്ല സംവിധായകന് തിരക്കഥയുടെ പ്രാധാന്യം മനസിലാക്കുന്ന ആളായിരിക്കും. എന്ത് തിരക്കഥ കിട്ടിയാലും സിനിമ ചെയ്യുന്ന സംവിധായകനു ജോലിയോട് കൂറ് പുലര്‍ത്തുവാന്‍ സാധിക്കുകയില്ല. അവാര്‍ഡുകള്‍ ഒരിക്കലും...