മനോരമ ഓണ്‍ലൈന്‍ യുവ ഷോര്‍ട്ട് ഫിലിംഫെസ്റ്റ് സീസണ്‍ 4 സമ്മാന ഘടന

 

മികച്ച ഒന്നാമത്തെ ചിത്രം 40,000 രൂപ
മികച്ച രണ്ടാമത്തെ ചിത്രം 25,000 രൂപ
മികച്ച മൂന്നാമത്തെ ചിത്രം 15, 000 രൂപ
17 ചിത്രങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനം 3000 രൂപ വീതം
എസ്എംഎസ് വോട്ടുകള്‍ നേടുന്ന ചിത്രം 5000 രൂപ

മികച്ച സംവിധായകന്‍ 10,000 രൂപ
മികച്ച തിരക്കഥാകൃത്ത് 10,000 രൂപ
മികച്ച ഛായാഗ്രാഹകന്‍ 10,000 രൂപ
മികച്ച നടന്‍ 5000 രൂപ
മികച്ച നടി 5000 രൂപ
മികച്ച വസ്ത്രലാങ്കാരം 3000 രൂപ
മികച്ച ഗ്രാഫിക്സ് ടൈറ്റില്‍ 3000 രൂപ
മികച്ച പോസ്റ്റര്‍ 3000 രൂപ