
രാശി അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശദമായ പുതുവര്‍ഷഫലം
അരുവിക്കര ശ്രീകണ്ഠന്‍നായര്‍
കുഭംരാശി(Aquarius )
ശനി താങ്കളുടെ 10ാംഭാവത്തില്‍ സ്വന്തം നക്ഷത്രത്തില്‍ നവംബര്‍ വരെ സഞ്ചരിക്കുകയാണ്. 30 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന ഈ അത്ഭുത പ്രതിഭാസം താങ്കളുടെ വെല്‍ത്തിനെ സംബന്ധിച്ച് നല്ലതാണ്. നല്ലൊരു ജോലി ലഭിക്കുവാനും യശസ് കീര്‍ത്തി ഐശ്വര്യം മാധ്യമങ്ങളില്‍ ശോഭിക്കും.
ആരോഗ്യം: ആരോഗ്യപരമായി ഫലം നല്ലതാണ്
കുടുംബജീവിതം ഉദ്ദേശിക്കുന്ന നവിവാഹ ജീവിതം
വരുവാനും വിവാഹമോചനത്തില്‍ നിന്നും രക്ഷപ്രാപിക്കാനും സാധ്യത. തൊഴില്‍ മാറ്റവും
പുതിയ അത്ഭുതകരമായ പ്രോജക്ടുകള്‍ നടപ്പിലാക്കാനും സാധ്യത. സന്തോഷകരമായ ജീവിതം
നയിക്കാന്‍ കലിയും
തൊഴിലും ധനവും: ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 30 വരെ സാമ്പത്തികമായി പിടിച്ചു നില്‍ക്കാന്‍ കഴിയും. നല്ല തൊഴില്‍ ലഭിക്കും.
പ്രണയവും സാമൂഹിക ജീവിതവും-കുടുംബ ജീവിതം ഐശ്വര്യമായി കൊണ്ടു പോകാന്‍ കഴിയും പ്രണയം
ഉണ്ടാകും. ഭക്ഷ്യവിഷബാധയ്ക്ക് അവസരമുള്ളതിനാല്‍ പ്രത്യേകം സൂക്ഷിക്കണം
സ്വയം പര്യാപ്തത:
നിങ്ങള്‍ മാമൂലുകള്‍ മുറുകെ പിടിക്കുന്നവരാണ്. ആവശ്യമില്ലാത്ത ബര്‍ടന്‍ ഏറ്റെടുക്കാതിരിക്കുക. അത് നിങ്ങളുടെ ഉറക്കം തന്നെ കെടുത്തും
മുന്‍ഡേന്‍ പ്രകാരം ഭാരതത്തിന്റെയും കേരളത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട് ഭാവമാണിത്. ധനസ്ഥിതി, കയറ്റുമതി, ഇറക്കുമതി, ബാങ്കുകള്‍, ലാഭനഷ്ടങ്ങള്‍, പൊതു ജനങ്ങളുടെ വിപണനം. സ്റ്റോക്ക് മാര്‍ക്കറ്റ്, പൊതുജനാരോഗ്യം, സാധാരണ അസുഖങ്ങള്‍, വൃത്തി, ശത്രുക്കള്‍, പട്ടാളം, സാല്‍വേഷന്‍ ആര്‍മി, റെഡ്ക്രോസ്, സിവില്‍ സര്‍വീസ്. പൊലീസ്, ആരാധന, റെറ്റിറ്റോറിയന്‍ അറ്റാക്ക്,. യുദ്ധം, വ്യവസായ ശാഖകള്‍, തൊഴിലാളികളും യൂണിയനും, സമരം , വീട്ടുജോലിക്കാര്‍, മുന്‍സിപ്പാലിറ്റികള്‍, കേന്ദ്ര സംസ്ഥാന ധനസ്ഥിതി, മുകളില്‍ പറഞ്ഞ വകുപ്പുകള്‍ക്കും, ഭരണാധികാരികള്‍ക്കും തൊഴിലാളികള്‍ക്കും മരണാവസ്ഥയും മാരക അസുഖങ്ങളും യുദ്ധ സാധ്യതയും, ഭരണം കൈവിട്ടു പോകുന്ന അവസ്ഥയും കൂടെ നില്‍ക്കുന്നവര്‍ തന്നെ ചതിക്കുവാനും, ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തില്‍ ചാരന്മാരുടെ പ്രവൃത്തികള്‍ മൂലം മരണവും കയറ്റുമതി ഇറക്കുമതി നഷ്ടവും ധന സ്ഥിതിമോശമാകുകയും, വിലക്കയറ്റങ്ങളും നികുതി ഭാരവും കൂടും. പ്രതിപക്ഷം അത് മുതലെടുക്കുകയും ലോ ആന്‍ഡ് ഓര്‍ഡര്‍ സിറ്റുവേഷന്‍ മോശമാകുകയും അതുകാരണം അടിയന്തിരാവസ്ഥ പോലുള്ള സ്ഥിതിയും വന്നു ചേരാം. ഇതുവരെ നടക്കുന്നത് എസ്കര്‍ഷന്‍ ഭരണമാണല്ലോ. വിദേശങ്ങളില്‍ നിന്നും അത്ഭുതകരമായ സാമ്പത്തിക സഹായത്തോടുകൂടിയുള്ള നല്ല നല്ല പദ്ധതികള്‍ നടപ്പിലാക്കാന്‍ നിലവില്‍ വരും. യുദ്ധ സാധ്യതയും, പുതിയ രീതിയിലുള്ള യുദ്ധ മുറകളുടെ ഫലമായി യുദ്ധ വിജയമുണ്ടാകും. വിവാഹങ്ങളും വിവാഹമോചന കുറവും, സ്ത്രീകളുടെ ആരോഗ്യവും, വന്‍പിച്ച രീതിയിലുള്ള ബഹുമാനങ്ങളും ലഭിക്കും. പിടിച്ചു പറികളും, കൊലപാതകങ്ങളും, ഈ വകുപ്പിലുള്ളവര്‍ക്ക് പെട്ടെന്ന് അപകടങ്ങളും മരണങ്ങളും സംഭവിക്കാം. ധന സ്ഥിതി മോശമായതിനാല്‍ ഭരണം മുന്നോട്ടു കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.