
കുട്ടി ചാച്ചാ മത്സരം– ഇവർ വിജയികൾ
മനോരമ ഓൺലൈൻ നടത്തിയ Dress up Chacha
മത്സരത്തിൽ ചാച്ചാ നെഹ്റുവായി ധാരാളം കുട്ടികളാണ് പങ്കെടുത്തത്.
ഇതിൽ നിന്നും വിദഗ്ദ പാനൽ ഇരുപത് കുട്ടികളുടെ ചിത്രങ്ങൾ വോട്ടിങ്ങിനായി തിരഞ്ഞെടുത്തിരുന്നു. ഇവരിൽ നിന്നും വായനക്കാർ വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്ത 'കുട്ടി ചാച്ചാ' മത്സര വിജയികൾ ഇതാ.
