ക്യൂട്ട് വര്‍ധാന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി  പൂർണിമ ! , Poornima Indrajith, post, Baby Vardhan, photo, Social Post, Viral, Kidsclub, Manorama Online

ക്യൂട്ട് വര്‍ധാന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി പൂർണിമ !

സാധാരണ പൂർണ്ണിമയും ഇന്ദ്രജിത്തും തങ്ങളുടെ മക്കളായ നക്ഷത്രയുടേയും പ്രാർഥനയുടേയും ചിത്രങ്ങളും വിശേഷങ്ങളുമായാണ് പങ്കുവയ്ക്കാറ്. എന്നാൽ കഴിഞ്ഞ ദിവസം ഒരു കുഞ്ഞാവയ്ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളാണ് പൂർണിമ പോസ്റ്റ് ചെയ്തത്. ആരാണ് ആ കുഞ്ഞാവ എന്നായിരുന്നു ആരാധകർക്ക് അറിയേണ്ടിയിരുന്നത്. One year of pure happiness ♥️ VARDHAAN is 1 ✨ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരുന്നത്.

നടി പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും നടിയുമായ പ്രിയ മോഹന്റെയും നിഹാൽ പിള്ളയുടെയും ആദ്യത്തെ കൺമണിയായ വർധാന്‍ ആയിരുന്നു പൂർണിമയ്ക്കൊപ്പമുള്ള ആ ക്യൂട്ട് കുഞ്ഞാവ. തങ്ങളുടെ ക്യൂട്ട് ബേബി വര്‍ധാന്റെ ഒന്നാം പിറന്നാൾ താരകുടുംബം ആഘോഷമാക്കി. വർധാന് ഒന്നാം പിറന്നാള്‍ ആശംസകൾ നേർന്ന് പൂർണിമ പോസ്റ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പും ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടി.

വർധാന്‍ ജനിച്ച സന്തോഷം ആരാധകരെ അറിയിച്ചത് പൂര്‍ണിമയും ഇന്ദ്രജിത്തുമാണ്. പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും പിന്നാലെ ഇവരുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടിയെത്തിയത് താരകുടുംബം ആഘോഷമാക്കിയിരുന്നു.

View this post on Instagram

One year of pure happiness ♥️ VARDHAAN is 1✨ #happy birthday #vardhaan #happybirthdayvardhaan #iamyourgodmother

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

View this post on Instagram

One year of pure happiness ♥️ VARDHAAN is 1 ✨ #iamblessed #countingmyblessings #happy birthday #vardhaan #happybirthdayvardhaan #iamyourgodmother