മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ട് ജൂലൈ 20ന്
50 കൊല്ലം. തിരിച്ചു വരുമെന്ന് ഉറപ്പില്ലാത്ത,
ശാസ്ത്രലോകത്തിനു പരിചയം ഉള്ളതും
ഇല്ലാത്തതുമായ നൂറുകണക്കിനു
വെല്ലുവിളികൾ മുന്നിലുള്ള, ചരിത്രത്തിലെ
ഏറ്റവും സാഹസികമായ ആ യാത്രയ്ക്ക്
പുറപ്പെട്ടത് മൂന്നു പേർ– നീൽ ആംസ്ട്രോങ്,
എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കൊളിൻസ്. ത്രസിപ്പിക്കുന്ന ആ യാത്രയുടെ കഥ ഇതാ....