ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവാ സങ്കേതങ്ങൾ ഉള്ള സംസ്ഥാനം?
പെരിയാർ -കേരളം
പറമ്പിക്കുളം-കേരളം
ബന്ദിപ്പുർ-കർണാടകം
ഭദ്ര-കർണാടകം
ആനമല-തമിഴ്നാട്
മുതുമല-തമിഴ്നാട്
സത്യമംഗലം-തമിഴ്നാട്
കലക്കാട്-തമിഴ്നാട്
കവാൾ-തെലങ്കാന
മെൽഘട്ട്- മഹാരാഷ്ട്ര
ബോർ-മഹാരാഷ്ട്ര
സാത്പുര-മധ്യപ്രദേശ്
കൻഹ -മധ്യപ്രദേശ്
പെൻജ് -മധ്യപ്രദേശ്
പന്ന- മധ്യപ്രദേശ്
മുകൻന്ദര ഹിൽസ് -രാജസ്ഥാൻ
രന്തംഭോർ-രാജസ്ഥാൻ
സരിസ്ക-രാജസ്ഥാൻ
ദുധ്വ-ഉത്തർപ്രദേശ്
പിലിബിത്ത്-ഉത്തർപ്രദേശ്
ജിംകോർബറ്റ് -ഉത്തരാഖണ്ഡ്
നംദാഫ -അരുണാചൽ പ്രദേശ്
പഖുയി-അരുണാചൽ പ്രദേശ്
പലാമു-ജാർഖണ്ഡ്
സിംലിപാൽ-ഒഡീഷ
സുന്ദർബൻ -ബംഗാൾ
ബക്സാ -ബംഗാൾ
ഇന്ദ്രാവതി - ഛത്തീസ്ഗഡ്
വാത്മീകി - ബിഹാർ
നമേരി -അസം
കാസിരംഗ -അസം
മാനസ് -അസം
ഡംപ - മിസോറം