കുട്ടികളുടെ

കുട്ടികളുടെ മൊബൈല്‍ ഉപയോഗം കാൻസറിന് കാരണമോ? വാസ്തവം: വിഡിയോ

ജസ്റ്റീന തോമസ്

സമൂഹമാധ്യമങ്ങളില്‍ വളരെ വേഗം പ്രചരിക്കുന്ന ഒരു ശബ്ദസന്ദേശമുണ്ട്. ഈ കാണുന്ന ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ളില്‍ മൊബൈല്‍ ഉപയോഗം കാരണം അര്‍ബുദബാധിതരായ നൂറ്റമ്പതോളം കുട്ടികള്‍ ചികില്‍സയിലുണ്ടെന്നാണ് പ്രചരിക്കുന്നത്. ഇതിന്‍റെ വാസ്തവമെന്താണ്. ഡോ.എച്ച്.വി.ഈശ്വര്‍ (പ്രൊഫസര്‍, ന്യൂറോസര്‍ജറി വിഭാഗം) പറയുന്നു

Summary : Cancer in kids and mobile phone fact check

വിഡിയോ കാണാം