മക്കൾ ഉപയോഗിക്കുന്ന ന്യൂജെൻ വാക്കുകൾ മനസ്സിലാകുന്നില്ലേ?
ജൂൺ എന്ന സിനിമയിലെ ജൂണിനോട് കൂട്ടുകാരൻ പറഞ്ഞുകൊടുക്കുന്ന സൂത്രം ഒാർമയില്ലേ? ഫോൺ ഉപയോഗിക്കുമ്പോൾ അച്ഛനോ അമ്മയോ അടുത്തുകൂടി പോയാൽ പൗ എന്നു പറയണം എന്ന്. പേരന്റ്സ് ആർ വാച്ചിങ് എന്നതിന്റെ ചുരുക്കപ്പേരാണ് പൗ. ടീനേജ് കുട്ടികൾ ചാറ്റ് ചെയ്യുമ്പോഴൊക്കെ ഇത്തരം ധാരാളം ചുരുക്കെഴുത്തുകൾ ഉപയോഗിക്കാറുണ്ട്. ഇത്തരം ചുരുക്കെഴുത്തുകളുടെ അർഥമെന്തായിരിക്കാം എന്നറിയാതെ തലപുകയ്ക്കുന്ന മാതാപിതാക്കളുണ്ട്. ജൂണിന്റെ അപ്പനെയും അമ്മയേയും പോലെ അർഥമറിയാതെ അതു പ്രയോഗിക്കുന്നവരുമുണ്ട്. കൗമാരക്കാരും സ്കൂൾ കുട്ടികളും സാധാരണമായി ഉപയോഗിക്കുന്ന ചില ഇന്റർനെറ്റ് ചുരുക്കെഴുത്തുകളും അവയുടെ അർഥവുമാണ് ചുവടെ.
LOL- ലാഫ് ഔട്ട് ലൗഡ്
YOLO-യു ഒൺലി ലിവ് വൺസ്
SMH-ഷേക്കിങ് മൈ ഹെഡ്
BRB- ബി റൈറ്റ് ബാക്ക്
BFF– ബെസ്റ്റ് ഫ്രണ്ട്സ് ഫോറെവർ
WOM– വർക്സ് ഫോർ മി
RT–റീ ട്വീറ്റ്
OOTD-ഔട്ട ഫിറ്റ് ഒഫ് ദ ഡേ
NBD– നോ ബിഗ് ഡീൽ
TIA– താങ്ക്സ് ഇൻ അഡ്വാൻസ്
LMK–ലെറ്റ്മി നോ
ILY–ഐ ലവ് യു
NVM–നെവർ മൈൻഡ്
OFC–ഒഫ്കോഴ്സ്
10Q–താങ്ക്യു
6Y-സെക്സി
2G2BT–ടൂ ഗുഡ് ടു ബി ട്രൂ
2MOR- ടുമാറോ
WFM– വർക്സ് ഫോർ മി
HTH– ഹോപ് ദിസ് ഹെൽപ്സ്
GOAT-ഗ്രേറ്റസ്റ്റ് ഒഫ് ഒാൾ ദ ടൈം
Summary : New generation, Code Words, Parents