Say No To Drugs

ലഹരിക്കെതിരെ പൊരുതാം,
സമ്മാനം നേടാം

Participate Now
children
children

‘Say No To Drugs’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച പോസ്റ്റർ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ആശംസകൾ

15 വയസ്സുവരെയുള്ള കുട്ടികൾക്ക് ആയിരുന്നു മത്സരം. സബ് ജൂനിയർ (5 വയസ് വരെ), ജൂനിയർ (5-10 ), സീനിയർ (10-15) വിഭാഗങ്ങളായാണ് മത്സരം
നിങ്ങൾ അയച്ച എൻട്രികളിൽ നിന്നും പ്രത്യേക ജ്യൂറി തിരഞ്ഞെടുക്കുന്ന കുട്ടികളെ ഫോണിൽ ബന്ധപ്പെടുന്നതായിരിക്കും. ഇവർക്കായി ഓഫ് ലൈൻ മത്സരം ഉണ്ടായിരിക്കും.
ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
© Copyright Manoramaonline. All rights reserved.