Malayalam Story for Kids

ജെഫി ജോസ്

Children Stories in Malayalam

വാവയെ രക്ഷിച്ച പറക്കും മനുഷ്യൻ

താഴത്തെ നിലയിൽ നിന്ന അജ്മലും ഭാസിയും അത് കണ്ടു.

‘i’ എന്ന ടീഷർട്ട് ധരിച്ചയാൾ!

ഒരു ബോർഡിൽ കാലുറപ്പിച്ച് അയാൾ ദാ നിൽക്കുന്നു.

അയാളെ കണ്ട് വാവ ചിരിച്ചു. അയാൾ വാവയെ ബാൽക്കണിയിൽ നിന്നും പൊക്കിയെടുത്തു. എന്നിട്ട് മെല്ലെ താഴേക്ക് പറന്നിറങ്ങി.

കഥ വായിക്കാം