Recipe 1 Recipe 2 Recipe 3

ചേമ്പിൻ തണ്ട് താളു കറി

തയ്യാറാക്കുന്ന വിധം വലിയ ചേമ്പ് ചെറിയ കഷ്ണങ്ങളാക്കി നിറുക്കി അതിലേക്ക് മഞ്ഞൾപ്പൊടി, ഉപ്പ്, വേപ്പില, കുറച്ചു അതിലേക്ക് മഞ്ഞൾപ്പൊടി, ഉപ്പ്, വേപ്പില കുറച്ചു വെളിച്ചെണ്ണയും ഒഴിച്ച് നന്നായി വേവിക്കുക. നന്നായി വേന്ത് വരുമ്പേൾ അത് കുത്തി ഉടച്ച് അതിലേക്ക് ചെമ്പിന്റെ വട്ടത്തിൽ അരിഞ്ഞിട്ട് മിക്സ് ചെയ്യുക. പിന്നീട് മാഗി കോക്കനട്ട് പൗഡറും ജീരകവും പച്ചമുളകും ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് മിക്സിയിൽ നന്നായി അരച്ചെടുക്കുക. അത് ആ കറിയിലേക്കിട്ട് നന്നായി മിക്സ് ചെയ്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി മിക്സ് ്ചെയ്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. നന്നായി തിളച്ച് വരുമ്പോൾ‍ അതിലേക്ക്( വെളിച്ചെണ്ണ, ഒഴിച്ച് വറ്റൽ മുളകും . കടുകും ഇട്ട് താളിക്കുക. ചേമ്പിൻ തണ്ട് താളു കറി റെഡി.

ജാതിക്കാ തൊണ്ട് കറി

തയ്യാറാക്കുന്ന വിധം ജാതിക്ക തൊണ്ട് നന്നായി കഴുകി വൃത്തിയാക്കി നീളത്തിൽ കനും കുറച്ച് അരിഞ്ഞെടുക്കുക. ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചേർത്ത് ജാതിക്ക് തൊണ്ട് അരിഞ്ഞത്, അതിലേക്കിട്ട് നന്നായി തിളപ്പിക്കുക. പിന്നീട് അത് ഒരു വിധം വേവാകുമ്പോൾ അത് തണുത്ത വെള്ളത്തിലേക്ക് ഇട്ട് നന്നായി കഴുകി എടുക്കുക. പിന്നീട് ഒരു മൺ ചട്ടി അടുപ്പിൽ വച്ച്് ചൂടാകുമ്പോൾ അതിലേക്ക് ഇഞ്ചി ,വെളുത്തുള്ളി ചതച്ചത് ഇട്ട് നന്നായി ഇളക്കി പച്ചമണം മാറുമ്പോൾ അതിലേക്ക് സവാള അരിഞ്ഞത് ഇട്ട് നന്നായി വഴണം. പിന്നെ അതിലേക്ക് എചുത്തു വച്ചിരിക്കുന്ന മുളകു പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, വേപ്പിലയും, ഇട്ട് നന്നായി വഴറ്റുക. പിന്നീട് എണ്ണ തെളിഞ്ഞു വരുമോപൾ അതിവലേകേക് വെവിച്ച ജാതിക്കതൊണ്ട് ഇട്ട് നന്നായി ഇളക്കി. മൂടിവയ്ക്കുക. കുറച്ചു നേരം കഴിഞ്ഞ് അതിലേക്ക് മാഗി കോക്കനട്ട് മിൽക് പൗഡര്‍. കുറച്ച് നല്ല കട്ടിയിൽ കലക്കി അതിലേക്ക് ഒഴിക്കുക(കുടംപുളി നേരത്തെ തന്നെ വെള്ളത്തിൽ ഇട്ട് വെക്കണം). പുളി ആവശ്യമാണെങ്കിൽ ഇൗ സമയത്ത് ചേർക്കണം. നന്നായി തിക്ക് ഗ്രേവിയാകുമ്പോൾ വാങ്ങിവക്കുക. ജാതിക്കാ തൊണ്ട് മീൻകറി തയ്യാർ,

മഷ്റ്യൂ മസാല

തയ്യാറാക്കുന്ന വിധം മഷ്റ്യൂ ഉപ്പും മഞ്ഞൾപൊടിയും മുളകുപൊടിയും ചേര്‍ത്ത് വേവിക്കുക,. അതിലെ വെള്ളം വെന്തുകഴിഞ്ഞാൽ മാറ്റിവെക്കുക. പിന്നീട് ഒരു ചട്ടി അടുപ്പിൽ വെച്ച് . അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, വേപ്പില, ഇട്ട് നന്നായി വഴറ്റി അതിലേക്ക് വേവിച്ച മഷ്റൂം ചേർക്കുക. നന്നായി മിക്സ് ചെയ്ത് അതിലേക്ക് ഗരം മസാല ചേർത്ത് .യോജിപ്പിച്ച് ലേശം മല്ലിയില കൂടി ഇട്ട് മൂടിവയ്ക്കുക. അതിലേക്ക് 1 12 ടി. മാഗി കോക്കനട്ട് മിൽക്ക് പൗഡർ ചേര്ഡത്ത് നല്ല വണ്ണം തിക്കാക്കി വാങ്ങിവകക്ുക. മഷ്റൂ മസാല റെഡി