Recipe 1 Recipe 2 Recipe 3

മാഗി കോക്കനട്ട് മോരു കറി

ആവശ്യമുള്ള സാധനങ്ങൾ
  1. പൈനാപ്പിള്‍- 1 കപ്പ്
  2. മാഗി മിൽക് പൗഡർ -1 പാക്കറ്റ്
  3. തൈര് -1 കപ്പ്
  4. ഉപ്പ്
  5. പച്ചമുളക്
  6. വേപ്പില
  7. ജീരകം–1/2 ടീ്സ്പൂൺ
  8. വെളുത്തുള്ളി–21 അല്ലി
  9. വേപ്പല
  10. കുടുക്–1 ടീ്സ്പൂൺ
  11. ഉലുവ –1/4ടീ്സ്പൂൺ
  12. ഉള്ളി–5 എണ്ണം
  13. വറ്റൽ മുളക്–3 എണ്ണം
  14. വെളിച്ചെണ്ണ–4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം ഉപ്പു മ​ഞ്ഞപ്പൊടിയും വേപ്പിലയും പച്ചമുളഖും ചേർത്ത് പൈനാപ്പിൾ വേവികകുക. വെന്ത് കഴിയുമ്പോൾ തൈര് ചേർത്ത് ഇളക്കുക. തിള്ചചു വരുമ്പോൾ ‘‘ മാഗി കോക്കനട്ട് മിൽക് ചേര്‍ത്ത് വെളുത്തുള്ളി, ജീരകവും ചേർത്ത് ഇളക്കുക. തിളവരുന്നതിന് മുമ്പ് ഇറ്ക്കി. ജീരകം,കടുക്, ഉള്ളി, വറ്റൽമുളക് ഇവ ചേർത്ത് വെളിച്ചെണ്ണയിൽ താളിച്ച് ചേർക്കുക. രുചികരമായ മോരുകറി റെഡി

മാഗി കോക്കനട്ട് മിൽക്ക് ഒാലന്‍

ആവശ്യമുള്ള സാധനങ്ങൾ
  1. വലിയ പയർ വേവിച്ചത് – ഒരു കപ്പ്
  2. മാഗി കോക്കനട്ട് മിൽക്ക്– 1 പാക്കറ്റ്
  3. വെള്ളരിക്ക്– രണ്ട് കപ്പ്
  4. വേപ്പില
  5. ഉപ്പ്
  6. വെളിച്ചെണ്ണ– 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം വലിയ പയർ വേവിച്ച് പകുതിയാകുമ്പോള്‍ വെള്ളരിക്കയും ഉപ്പും ചേര്‍ത്തിളക്കുക തിളച്ച് വെള്ളരിക്ക വേവുമ്പോള്‍ മാഗി കോക്കനട്ട് മിൽക്ക് പൗഡർ ചേർത്ത് തിളപ്പിക്കുക(കട്ട പിടിക്കാതെ) നന്നായി തിളവരുന്നതുമുന്‍പ് ഇറക്കി വേപ്പിലയും വെളിച്ചെണ്ണയും ചേർക്കണം.

മാഗി കോക്കനട്ട് പൗഡർ വെള്ളരിക്ക പച്ചടി

ആവശ്യമുള്ള സാധനങ്ങൾ
  1. വെള്ളരിക്ക (ചെറുത്)– 1 എണ്ണം
  2. മാഗി കോക്കനട്ട് പൗഡർ – 1 പായ്ക്കറ്റ്
  3. ഉള്ളി – 3 എണ്ണം
  4. കടുക് – 1/2 ടീസ്പൂൺ
  5. ഉലുവ – 1 നുള്ള്
  6. ജീരകം – 1/4 ടീസ്പൂൺ
  7. പച്ചമുളക് – 3 എണ്ണം
  8. വെളിച്ചെണ്ണ – ആവശ്യത്തിന്
  9. തൈര് – 1 കപ്പ്
  10. വറ്റൽ മുളക് – 4 എണ്ണം
തയ്യാറാക്കുന്ന വിധം വെള്ളരിക്ക ചെറിയ കഷണങ്ങളായി അരിഞ്ഞ് പച്ചമുളക്, വെളിച്ചെണ്ണ, ഉപ്പ് ചേർത്ത് വേവിക്കുക. വെന്ത് വരുമ്പോൾ മാഗി കോക്കനട്ട് പൗഡർ, ജീരകം പൊടി, തൈര് എന്നിവ ചേർത്ത് ഇളക്കുക. നന്നായി തിളച്ചു വരുമ്പോൾ തീ അണച്ച്, താളിക്കുക. (കടുക്, ഉള്ളി, ഉലുവ, വറ്റൽമുളക്) സ്വാദിഷ്ടമായ മാഗി കോക്കനട്ട് മിൽക്ക് പൗഡർ പച്ചടി റെഡി.