രുചിയൂറും വിഭവങ്ങൾ മാത്രമല്ല, അടിപൊളി ആമ്പിയന്സും നോക്കിയാണ് ഭക്ഷണപ്രേമികൾ രുചിയിടങ്ങൾ തിരഞ്ഞെടുക്കുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം പലരുചി വിളമ്പുന്ന നിരവധി റസ്റ്ററന്റുകൾ ഉണ്ട്. പലനാടിന്റെ തനതു രുചിയടക്കം ന്യൂജെന് ടച്ചുള്ള ഫ്യൂഷൻ വിഭവങ്ങളുമുണ്ട്. മാത്രമല്ല, ഭക്ഷണപ്രേമികളുടെ ഇടയിൽ ഹിറ്റായ ഹോട്ടലുകളുമുണ്ട്. ഇപ്പോഴിതാ ഭക്ഷണപ്രേമികള്ക്കും ഹോട്ടലുടമകൾക്കും സുവർണാവസരമാണ് മനോരമ ഓൺലൈന് ഒരുക്കിയിരിക്കുന്നത്
Read Article