Manorama Online | Darsana Academy Entrance Preparatory Seminar 2017-2018

Contact Us
854767 3001-10, 0481-2561371, 2581055

www.darsanaacademy.com

Seminar Schedule
  • DATE
    LOCATION
    VENUE SHORTLISTED
  • 12/08/2017 - Saturday
    10 AM- 12 PM
    Thiruvananthapuram
    Chandrasekharan Nair Stadium
  • 12/08/2017 - Saturday
    3 PM- 5 PM
    Kollam
    CSI Convention Centre, Chinnakkada
  • 13/08/2017 - Sunday
    3 PM -5 PM
    Kattappana
    Municipal Town hall, Kattappana
  • 13/08/2017 - Sunday
    3 PM -5 PM
    Changanassery
    Anandasramam, Changanacherry
  • 15/08/2017 - Tuesday
    3 PM -5 PM
    Alappuzha
    Raiban Auditorium, Alappuzha
  • 15/08/2017 - Tuesday
    3 PM -5 PM
    Pathanamthitta
    Municipal Town Hall, Pathanamthitta

Centers

KOTTAYAM
THIRUVALLA
KATTAPPANA
CHERTHALA

KUTTIKKANAM
KOZHENCHERRY
CHENGANNUR
ADOOR

എൻട്രൻസ് പരിശീലനത്തിന് ദർശന

സിഎംഐ വൈദികർ നടത്തുന്ന 24 വർഷത്തെ പാരമ്പര്യമുള്ള മെഡിക്കൽ/എൻജിനീയറിങ് രംഗത്തെ പ്രമുഖ സ്ഥാപനമാണു ദർശന അക്കാദമി. പ്ലസ് ടു കഴിഞ്ഞവർക്കായി ഒരു വർഷത്തെ റിപ്പീറ്റേഴ്സ് കോഴ്സ് ദർശന അക്കാദമിയുടെ കോട്ടയം, തിരുവല്ല സെന്ററുകളിൽ നടത്തുന്നു. എൻജിനീയറിങ്‌ വിഭാഗത്തിൽ ഐഐടി, ജെഇഇ മെയിൻ, കേരള എൻജിനീയറിങ്‌, മെഡിക്കൽ വിഭാഗത്തിൽ എയിംസ്, നീറ്റ്, ജിപ്മെർ എന്നീ പ്രവേശന പരീക്ഷകൾക്കുള്ള പരിശീലനമുണ്ട്.

ഐഐടി / എയിംസ് ബാച്ചുകൾ ഇന്ത്യയിലെ ആദ്യത്തെ കോച്ചിങ് സ്ഥാപനമായ രാജസ്ഥാൻ കോട്ടയിലെ ബൻസാൾ ക്ലാസസിന്റെ സഹകരണത്തോടെയാണു നടത്തുന്നത്. ഓൺലൈൻ പരീക്ഷകളും റിസൽറ്റ് അനലിസിസും ഉണ്ടാകും.

പത്താം ക്ലാസ് കഴിഞ്ഞവർക്കായി ഹയർ സെക്കൻഡറി പഠനത്തോടൊപ്പം ഐഐടി, ജെഇഇ മെയിൻ, എയിംസ്, നീറ്റ്, ജിപ്മെർ എന്നീ പ്രവേശന പരീക്ഷകൾക്കുള്ള രണ്ടു വർഷത്തെ തീവ്രപരിശീലനം വിവിധ സെന്ററുകളിലും സ്കൂളുകളിലും നടത്തുന്നു.

ഏഴു മുതൽ പത്തു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ഐഐടി / എയിംസ് നീറ്റ് /ജെഇഇ മെയിൻ ഫൗണ്ടേഷൻ കോഴ്സുകൾ വിവിധ സെന്ററുകളിൽ ഉണ്ട്. സ്കൂളുകളുമായി ചേർന്ന് എട്ടാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്കായി ടൈ അപ് പ്രോഗ്രാമുകളും നടത്തുന്നു.

© Copyright 2017 Manoramaonline. All rights reserved....