17 മുതൽ 24 വയസ്സുവരെ പ്രായമുള്ള യുവതി യുവാക്കൾക്ക് ഡിസൈൻ മേഖലയിൽ നല്ലൊരു കരിയർ കെട്ടിപ്പടുക്കുവാൻ സ്കോളർഷിപ്പോടു കൂടിയുള്ള സൗജന്യപഠനത്തിനും ഉന്നത തൊഴിൽ നേടുവാനും മലയാളമനോരമയുടെ സഹകരണത്തോടെ ഇമേജ് ഒരുക്കുന്ന അവസരം.

നിബന്ധനകൾ

  • പ്രായപരിധി: 17–24 വയസ്സ്.
  • ഡിസൈൻ കോഴ്സുകൾ പഠിക്കുന്നവരും പൂർത്തിയാക്കിയവരും അപേക്ഷിക്കാൻ പാടില്ല.
  • സ്കോളർഷിപ്പ് കേരളത്തിലെ ഇമേജിന്റെ പഠനകേന്ദ്രങ്ങളിലെ തിരഞ്ഞെടുത്ത കോഴ്സുകൾക്ക്.
  • 90 മിനിറ്റുള്ള പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ് നൽകുക.
  • പ്രവേശന പരീക്ഷ 2019 ഒാഗസ്റ്റ് 24 ന്
  • 2019 ഒാഗസ്റ്റ് 30നകം ഫലം പ്രഖ്യാപിക്കും

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 8086824455

Image creative education Branches in Kerala
Thiruvananthapuram
Kollam
Pathanamthitta
Kottayam
Thodupuzha
Kochi-Palarivattom
Ernakulam
Trissur
Palakkad
Calicut
Kannur
Corporate office Address
Image Creative Education Pvt Ltd.
No 32, 3rd Floor, TTK Road, Alwarpet, Chennai - 600018
www.image.edu.in
© Copyright 2019 Manoramaonline. All rights reserved.